HOME
DETAILS
MAL
സിറ്റിങ്മസീറ്റുകള്‍ നില നിര്‍ത്തും: ജോസഫ് ചാലിശ്ശേരി
backup
May 16 2016 | 22:05 PM
കുന്നംകുളം: ജില്ലയില്‍ യു.ഡി.എഫ് മുഴുവന്‍ സിറ്റിങ് സീറ്റുകളും നില നിര്‍ത്തുമെന്നും ഇടതുപക്ഷത്തിന്റെ 4 സീറ്റുകളെങ്കിലുംമ്വ കുറഞ്ഞത് പിടിച്ചെടുക്കുമെന്നും യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ ജോസഫ് ചാലിശ്ശേരി പറഞ്ഞു.
ജില്ലയില്‍ യു.ഡി.എഫ് തരംഗം നില നില്‍ക്കുകയാണ്. സര്‍ക്കാരിനെതിരായും, മുഖ്യമന്ത്രിക്കെതിരായും പടച്ചിറക്കിയ കഥകളെല്ലാം ജനങ്ങള്‍തള്ളികളഞ്ഞെന്നും കേരളത്തില്‍ വലിയ ഭൂരിപക്ഷത്തില്‍ യു.ഡി.എഫ് അധികാരത്തില്‍ വരുമെന്നും അദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."