HOME
DETAILS
MAL
തലസ്ഥാനത്ത് 72.2 ശതമാനം
backup
May 16 2016 | 23:05 PM
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ ആകെ പോള്‍ ചെയ്തത് 72.2 ശതമാനം വോട്ടുകള്‍. ജില്ലയിലെ വിവിധ മണ്ഡലങ്ങള്‍ തിരിച്ചുള്ള പോളിങ് ശതമാനം: കൂടുതല്‍ വോട്ടുകള്‍ പോള്‍ ചെയ്തത് നെയ്യാറ്റിന്‍കര മണ്ഡലത്തിലാണ്. കുറവ് വോട്ടിംഗ് രേഖപ്പെടുത്തിയത് ആറ്റിങ്ങല്‍ മണ്ഡലത്തിലാണ്.
വര്‍ക്കല- 71.45, ആറ്റിങ്ങല്‍- 64.7, ചിറയിന്‍കീഴ്- 70.09, നെടുമങ്ങാട്- 73.8, വാമനപുരം- 72.45, കഴക്കൂട്ടം- 73.38, വട്ടിയൂര്‍ക്കാവ്- 70.37, തിരുവനന്തപുരം- 64.88, നേമം- 74.54, അഅരുവിക്കര- 75.79, പാറശാല- 75.24, കാട്ടാക്കട- 76.59, കോവളം- 70.8, നെയ്യാറ്റിന്‍കര- 76.78.
2011 ലെ നിയമസഭാ തെരഞ്ഞടുപ്പില്‍ 68.3 ശതമാനം പോളിംഗ് രേഖപ്പെടുത്തിയ തലസ്ഥാന ജില്ലയില്‍ ഏറ്റവും ഒടുവില്‍ ലഭിച്ച വിവരം അനുസരിച്ച് നടന്നത് 72.2 ശതമാനം പോളിങ് ആണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."