HOME
DETAILS
MAL
കോടിക്കുളം ആര്.പി.എസില്‍ നിര്‍ബന്ധ പിരിവെന്ന് പരാതി
backup
November 01 2016 | 03:11 AM
കോടിക്കുളം: കോടിക്കുളം ആര്.പി.എസില്‍ റബര്‍ കര്‍ഷകര്‍ കൊടുക്കുന്ന ആര്.പി.ഐ.എസിലൂടെ ലഭിക്കേണ്ട ധനസഹായത്തിനുള്ള ബില്ലിന് ഒരു കിലോ റബറിന് ഒരു രൂപ പ്രകാരം നിര്‍ബന്ധ പിരിവ് നടത്തുന്നതായി ആക്ഷേപം.
ബില്ല് അപ്ലോഡ് ചെയ്യുന്നതിന് ബില്ലൊന്നിന് 20 രൂപ പ്രകാരവും ഈടാക്കുന്നു. റബറിന് വിലയില്ലാതെ വിഷമിക്കുന്ന കര്‍ഷകര്‍ക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നു.
ആര്.പി.എസുകളുടെ ചൂഷണം അവസാനിപ്പിച്ച് ആര്.പി.ഐ.എസിലൂടെ ഗവണ്മെന്റ് നല്കുന്ന ധനസഹായം കര്‍ഷകരുടെ പക്കല്‍ എത്തുന്നതിന് സാഹചര്യം ഒരുക്കണമെന്ന് റബര്‍ കര്‍ഷകര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."