HOME
DETAILS
MAL
മലപ്പുറത്ത് വാഹനാപകടത്തില്‍ മൂന്ന് മരണം
backup
November 01 2016 | 16:11 PM
മലപ്പുറം: പുത്തനത്താണിയില്‍ കാറും ജെസിബിയും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു. ചേരുലാല്‍ ചെറിയമ്പുരത്തു വീട്ടില്‍ ഹസന്‍, ഭാര്യ ആസിയ, മരുമകള്‍ ഫാത്തിമ എന്നിവരാണ് മരിച്ചത്.
ഹസന്റെ കൊച്ചുമകള്‍ റിതയ്ക്ക് ഗുരുതര പരുക്കുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."