HOME
DETAILS
MAL
തലസ്ഥാന ജില്ല ഇടതിനൊപ്പമെന്ന് എക്‌സിറ്റ് പോള്‍
backup
May 16 2016 | 23:05 PM
തിരുവനന്തപുരം: തലസ്ഥാന ജില്ല ഇക്കൂറി ഇടതിനൊപ്പമെന്ന് എക്‌സിറ്റ് പോള്‍ പ്രവചനം. ജില്ലയില്‍ മുന്‍തൂക്കമുണ്ടായിരുന്ന യു.ഡി.എഫിനു ഇത്തവണ അടിതെറ്റും. ജില്ലയിലെ 14 സീറ്റുകളില്‍ 9 എണ്ണം നേടി ഇടതുമുന്നണി ഒന്നാമതെക്കും. യു.ഡി.എഫ് രണ്ടു സീറ്റില്‍ ഒതുങ്ങുമ്പോള്‍ എന്‍.ഡി.എ സഖ്യം മൂന്നു സീറ്റുകള്‍ വരെ പിടിച്ചേക്കമെന്നും സര്‍വ്വെഫലം വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."