HOME
DETAILS
MAL
ഇ-ഗ്രാന്റ്‌സ്: സ്റ്റേറ്റ്‌മെന്റ് സമര്‍പ്പിക്കണം
backup
May 16 2016 | 23:05 PM
കൊല്ലം: പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന പോസ്റ്റ് മെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതിയായ ഇ-ഗ്രാന്റ്‌സ് ആനുകൂല്യ വിതരണം സമയബന്ധതമായി നടപ്പിലാക്കുന്നതിന് അര്‍ഹരായ വിദ്യാര്‍ഥികളുടെ റിന്യൂവല്‍ സ്റ്റേറ്റ്‌മെന്റ് 25 നകം ജില്ലാ പട്ടികജാതി വികസന ഒഫീസില്‍ നല്‍കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."