HOME
DETAILS
MAL
കണ്ണൂര്‍ സര്‍വകലാശാലാ അറിയിപ്പുകള്‍
backup
November 01 2016 | 19:11 PM
ഒന്നാം സെമസ്റ്റര്‍
എം.എസ്.സി. പരീക്ഷാഫലം
സര്‍വകലാശാലയുടെ ഒന്നാം സെമസ്റ്റര്‍ എം.എസ്.സി. ബോട്ടണി, സുവോളജി (റഗുലര്‍സപ്ലിമെന്ററിഇംപ്ര്‌വൂമെന്റ് - നവംബര്‍ 2015) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."