HOME
DETAILS
MAL
വോട്ടു ചെയ്യാനെത്തിയ യുവാവിനെ സി.ആര്‍.പി.എഫ്. ജവാന്‍ മര്‍ദിച്ചു
backup
May 16 2016 | 23:05 PM
കരുനാഗപ്പള്ളി: വോട്ടുചെയ്യാനെതത്തിയ യുവാവിനെ
സി.ആര്‍.പി.എഫ്. ജവാന്‍ മര്‍ദിച്ചു.
ക്ലാപ്പന വരവിള 27 ഏഴാം ബൂത്തില്‍ മൊബൈലില്‍ സംസാരിച്ചു എന്ന പേരിലാണ് ഇടത്തറയില്‍ നൗഫലിനു മര്‍ദനമേറ്റത്. ഇതു നേരിയ തോതില്‍ പ്രതിഷേധത്തിനിടയാക്കി.
നാട്ടുകാര്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് ഈ ജവാനെ
മാറ്റി പകരം മറ്റൊരാളെ നിയമിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."