വിവിധ തസ്തികകളില്‍ പി.എസ്.സി വിജ്ഞാപനം
അസാധാരണ ഗസറ്റ് തിയതി: 2016 മെയ് 12
അപേക്ഷിക്കാനുള്ള അവസാന തിയതി: 2016 ജൂണ്‍ 15 രാത്രി 12വരെ
വെബ്‌സൈറ്റ്: www.keralapsc.gov.in
വിവിധ വകുപ്പുകളിലായി ആകെ 31 തസ്തികകളില്‍ പി.എസ്.സി വിജ്ഞാപനം പുറപ്പെടുവിച്ചു. എട്ടു തസ്തികകളില്‍ ജനറല്‍ റിക്രൂട്ട്‌മെന്റ്, രണ്ടു തസ്തികകളില്‍ തസ്തികമാറ്റം വഴിയുള്ള തെരഞ്ഞെടുപ്പ്, ഏഴു തസ്തികകളില്‍ പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്കായുള്ള സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ്, 14 തസ്തികകളില്‍ സംവരണ സമുദായങ്ങള്‍ക്കുള്ള എന്‍.സി.എ വിജ്ഞാപനം എന്നിങ്ങനെയാണ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. അസാധാരണ ഗസറ്റ് തിയതി 2016 മെയ് 12 ആണ്. 2016 ജൂണ്‍ 15ന് രാത്രി 12 വരെ അപേക്ഷ സമര്‍പ്പിക്കാം.
അപേക്ഷിക്കുന്നതിനു മുന്‍പു ഒറ്റത്തവണ രജിസ്‌ട്രേഷന്‍ ചെയ്യണം. നേരത്തേ രജിസ്‌ട്രേഷന്‍ ചെയ്തിട്ടുള്ളവര്‍ യൂസര്‍ ഐ.ഡിയും പാസ്‌വേഡും ഉപയോഗിച്ചു സ്വന്തം പ്രൊഫൈലിലൂടെ അപേക്ഷിക്കണം.
വിജ്ഞാപനം വന്ന തസ്തികകള്‍ ചുവടെ:
1. കാറ്റഗറി നമ്പര്‍ 83/2016
ലക്ചറര്‍ ഗ്രേഡ് 1 (റൂറല്‍ ഇന്ഡസ്ട്രീസ്, ഗ്രാമവികസനം)
ഒഴിവുകള്‍: 02
2. കാറ്റഗറി നമ്പര്‍ 84/2016
ജൂനിയര്‍ സിസ്റ്റംസ് ഓഫിസര്‍ (കേരളാ കോ ഓപറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡ്)
ഒഴിവുകള്‍: 01
3. കാറ്റഗറി നമ്പര്‍ 85/2016
ജൂനിയര്‍ സിസ്റ്റംസ് ഓഫിസര്‍
(കേരളാ കോ ഓപറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡ്)
ഒഴിവുകള്‍: 01
4. കാറ്റഗറി നമ്പര്‍ 86/2016
അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ഓര്‍ത്തോഡോണ്‍ടിക്‌സ്
(കേരളാ മെഡിക്കല്‍ എജ്യൂക്കേഷന്‍ സര്‍വിസസ്)
ഒഴിവുകള്‍: 02
5. കാറ്റഗറി നമ്പര്‍ 87/2016
അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ കണ്‍സര്‍വേറ്റീവ് ഡെന്‍ടിസ്ട്രി
(കേരളാ മെഡിക്കല്‍ എജ്യൂക്കേഷന്‍ സര്‍വിസസ്)
6. കാറ്റഗറി നമ്പര്‍ 88/2016
അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ഓറല്‍ ആന്‍ഡ് മാക്‌സിലോഫേഷ്യല്‍ സര്‍ജറി
(കേരളാ മെഡിക്കല്‍ എജ്യൂക്കേഷന്‍ സര്‍വിസസ്)
ഒഴിവുകള്‍: 02
7. കാറ്റഗറി നമ്പര്‍ 89/2016
ജൂനിയര്‍ ടെക്‌നിക്കല്‍ ഓഫിസര്‍ (സിവില്‍)
(കേരളാ ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍)
ഒഴിവുകള്‍: 01
1. കാറ്റഗറി നമ്പര്‍ 90/2016
ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (ഉറുദു)
(വിദ്യാഭ്യാസം). ഒഴിവുകള്‍: കണ്ണൂര്‍ 01
2. കാറ്റഗറി നമ്പര്‍ 91/2016
പ്ലംബര്‍/പ്ലംബര്‍ കം ഓപറേറ്റര്‍
(ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വിസസ്)
ഒഴിവുകള്‍: തിരുവനന്തപുരം 01, ആലപ്പുഴ 01, കോട്ടയം 01, കോഴിക്കോട് 02
1. കാറ്റഗറി നമ്പര്‍ 93/2016
എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍
എക്‌സൈസ് വകുപ്പ്
ഒഴിവുകള്‍: 03
2. കാറ്റഗറി നമ്പര്‍ 94/2016
ലക്ചറര്‍ ഇന്‍ വയലിന്‍
(കോളജ് വിദ്യാഭ്യാസം)
ഒഴിവുകള്‍: 01
3. കാറ്റഗറി നമ്പര്‍ 95/2016
അസിസ്റ്റന്റ് എന്‍ജിനിയര്‍ ഹെഡജ് ഡ്രാഫ്റ്റ്‌സ്മാന്‍ (സിവില്‍)
(പൊതുമരാമത്ത് അഡ്മിനിസ്‌ട്രേഷന്‍)
ഒഴിവുകള്‍: 14
4. കാറ്റഗറി നമ്പര്‍ 96/2016
ജൂനിയര്‍ അസിസ്റ്റന്റ്/ കാഷ്യര്‍
(കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ്)
ഒഴിവുകള്‍: 01
5. കാറ്റഗറി നമ്പര്‍ 97/2016
ഇന്‍സ്‌പെക്ടര്‍ ഓഫ് പൊലിസ്
(കേരളാ പൊലിസ് സര്‍വിസ്)
ഒഴിവുകള്‍: 01
6. കാറ്റഗറി നമ്പര്‍ 98/2016
വാച്ച്മാന്‍
(കേരളാ സ്‌മോള്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡ്)
ഒഴിവുകള്‍: 01
1. കാറ്റഗറി നമ്പര്‍ 99/2016
ലബോറട്ടറി അസിസ്റ്റന്റ്
(കേരളാ ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസം)
ഒഴിവുകള്‍: തിരുവനന്തപുരം 04, കൊല്ലം 04, ആലപ്പുഴ 03, കോട്ടയം 03, എറണാകുളം 04, പാലക്കാട് 04, മലപ്പുറം 01, കോഴിക്കോട് 04, വയനാട് 02, കണ്ണൂര്‍ 04, കാസര്‍കോട് 04
1. കാറ്റഗറി നമ്പര്‍ 100/2016
ലക്ചറര്‍ ഇന്‍ ഫ്രഞ്ച്
(കോളജ് വിദ്യാഭ്യാസം)
ഒഴിവുകള്‍: 01
2. കാറ്റഗറി നമ്പര്‍ 101/2016
ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ (ജൂനിയര്‍) മാത്തമാറ്റിക്‌സ്
ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍
(ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസം)
ഒഴിവുകള്‍: 01
3. കാറ്റഗറി നമ്പര്‍ 102/2016
ഹയര്‍സെകക്ന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ (ജൂനിയര്‍) സോഷ്യോളജി
(ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസം)
ഒഴിവുകള്‍: 01
4. കാറ്റഗറി നമ്പര്‍ 103/2016
സ്റ്റെനോഗ്രാഫര്‍
(കേരളാ സ്റ്റേറ്റ് ബിവറേജസ്)
ഒഴിവുകള്‍: 01
5. കാറ്റഗറി നമ്പര്‍ 104-105/2016
മെഡിക്കല്‍ റെക്കോര്‍ഡ്‌സ് ലൈബ്രേറിയന്‍ ഗ്രേഡ് 2
(ആരോഗ്യവകുപ്പ്)
ഒഴിവുകള്‍: 03
6. കാറ്റഗറി നമ്പര്‍ 106-107/2016
റിസര്‍വ് ഡ്രൈവര്‍
(കേരളാ സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍)
ഒഴിവുകള്‍: 35
7. കാറ്റഗറി നമ്പര്‍ 108/2016
റിസര്‍വ് ഡ്രൈവര്‍
(കേരളാ സ്റ്റേറ്റ് റോഡ് ട്രാന്‍പോര്‍ട്ട് കോര്‍പറേഷന്‍)
ഒഴിവുകള്‍: 35
8. കാറ്റഗറി നമ്പര്‍ 109/2016
ഡ്രൈവര്‍ ഗ്രേഡ് 2 ഡ്രൈവര്‍ (എല്‍.ഡി.വി)
(സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വിവിധ കമ്പനികള്‍, കോര്‍പറേഷനുകള്‍, ബോര്‍ഡുകള്‍, അതോറിറ്റികള്‍, സൊസൈറ്റികള്‍)
ഒഴിവുകള്‍: 01
1. കാറ്റഗറി നമ്പര്‍ 110/2016
ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ്റ്
(എന്‍.സി.സി, സൈനികക്ഷേമം)
ഒഴിവുകള്‍: കൊല്ലം 01, കോട്ടയം 01
2. കാറ്റഗറി നമ്പര്‍ 111/2016
ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ്റ്
(എന്‍.സി.സി, സൈനികക്ഷേമം)
ഒഴിവുകള്‍: പത്തനംതിട്ട 01, എറണാകുളം 01
3. കാറ്റഗറി നമ്പര്‍ 112/2016
ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ്റ്
(വിവിധം)
ഒഴിവുകള്‍: കണ്ണൂര്‍ 01
4. കാറ്റഗറി നമ്പര്‍ 113/2016
ബൈന്‍ഡര്‍ ഗ്രേഡ് 2
(വിവധം)
ഒഴിവുകള്‍: പത്തനംതിട്ട 01
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."