HOME
DETAILS
MAL
യുവജനങ്ങള്‍ അക്രമരാഷ്ട്രീയം ഉപേക്ഷിക്കണം
backup
November 02 2016 | 20:11 PM
കണ്ണൂര്‍: യുവജനങ്ങള്‍ അക്രമരാഷ്ട്രീയം ഉപേക്ഷിക്കണമെന്നും നാടിനെ നടുക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരേ പ്രതികരിക്കണമെന്നും നാഷണല്‍ യൂത്ത് പ്രൊജക്ട് ജില്ലാ കണ്വന്ഷന്.
ഭീകരവാദം, തീവ്രവാദം, വിഘടനവാദം, സ്വജനപക്ഷപാതം എന്നിവയ്ക്കെതിരേ യുവജനങ്ങള്‍ പോരാടണം.
കാരയില്‍ സുകുമാരന്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് കെ.എച്ച് ജോണ്‍ അധ്യക്ഷനായി. എം പങ്കജാക്ഷന്, കെ.എസ് പൊതുവാള്, പി.വി കരുണാകരന്, കെ.വി രാഘവന്, കെ അബ്ദുറഹ്മാന്, ടി.കെ പത്മ, പുഷ്പവല്ലി, സരള സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."