HOME
DETAILS
MAL
വാഹനങ്ങള്‍ക്കും ക്രമീകരണം
backup
November 02 2016 | 21:11 PM
സിവില്‍ സ്റ്റേഷന്‍ ജീവനക്കാരുടെ വാഹനങ്ങള്‍ക്ക് സ്റ്റിക്കര്‍ നല്‍കും. ജീവനക്കാര്‍ നാലു ചക്രവാഹനങ്ങള്‍ ഓഫിസുകളിലേക്കു കൊണ്ടുവരുന്നത് പരമാവധി കുറക്കണം. വകുപ്പുകളുടെ വാഹനങ്ങള്‍ക്ക് പ്രത്യേക സ്ഥലം മാര്‍ക്ക് ചെയ്തു നല്‍കും. പുറത്തുനിന്ന് എത്തുന്നവര്‍ക്ക് പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."