HOME
DETAILS

അരൂഹ ഉംറ സംഘം യാത്രതിരിച്ചു

  
backup
November 04, 2016 | 3:05 AM

%e0%b4%85%e0%b4%b0%e0%b5%82%e0%b4%b9-%e0%b4%89%e0%b4%82%e0%b4%b1-%e0%b4%b8%e0%b4%82%e0%b4%98%e0%b4%82-%e0%b4%af%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%9a

 

കോഴിക്കോട്: അരൂഹ ട്രാവല്‍സിന്റെ ഈ വര്‍ഷത്തെ ആദ്യ ഉംറ സംഘം കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് യാത്രതിരിച്ചു. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഗ്രൂപ്പ് അമീര്‍ അബ്ദുറഹ്മാന്‍ ദാരിമി വൈത്തിരിക്ക് യാത്രാ രേഖകള്‍ കൈമാറി ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ അരൂഹ ഗ്രൂപ്പ് ചെയര്‍മാന്‍ നജീബ് കാന്തപുരം, ചീഫ് അമീര്‍ അബ്ദുല്‍ റസാഖ് ബുസ്താനി, ഓപറേഷന്‍സ് മനജേര്‍ സലിം മിലാസ്, അമീറുമാരായ അബ്ദുറഹ്മാന്‍ ദാരിമി ചീക്കോട്, പി.ടി അബ്ദുല്ല ബാഖവി പൂളപ്പൊയില്‍ സംബന്ധിച്ചു.


മാര്‍ച്ച് നാളെ

കോഴിക്കോട്: ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിലുള്ള അന്താരാഷ്ട്ര കാലാവസ്ഥാ വ്യതിയാന ഉച്ചകോടിക്ക് പിന്തുണ പ്രഖ്യാപിച്ച് അഞ്ചിനു കോഴിക്കോട്ട് നടക്കുന്ന അന്താരാഷ്ട്ര കാലാവസ്ഥാ വ്യതിയാന മാര്‍ച്ചിന് ഒരുക്കം പൂര്‍ത്തിയായി. പൊതുസമ്മേളന വേദിയായ മുതലക്കുള മൈതാനിയില്‍ ഇന്നലെ പതാക ഉയര്‍ത്തി.
നാളെ വൈകിട്ട് മൂന്നിന് കോര്‍പറേഷന്‍ സ്റ്റേഡിയത്തിന് പുറകുവശത്ത് കേന്ദ്രീകരിച്ചാണ് മാര്‍ച്ച് ആരംഭിക്കുക. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറുക്കണക്കിന് പരിസ്ഥിതി പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ അണിനിരക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബിഹാറിൽ മുസ്‌ലിം യുവതിയുടെ നിഖാബ് ബലമായി അഴിപ്പിച്ച് സിന്ദൂരമണിയിച്ചു; ഹിന്ദുത്വ സംഘടനകളുടെ അതിക്രമത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം

National
  •  2 days ago
No Image

തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിട്ടും എംഎൽഎ ബോർഡ് മാറ്റിയില്ല; എം. മുകേഷിനെതിരെ യൂത്ത് കോൺഗ്രസ് പരാതി നൽകി

Kerala
  •  2 days ago
No Image

ഫ്രഞ്ച് പടയെ നേരിടും മുൻപ് ആഫ്രിക്കൻ സിംഹങ്ങൾക്ക് കനത്ത തിരിച്ചടി; മൊറോക്കോയുടെ ഗോൾവേട്ടക്കാരൻ ക്വാർട്ടറിന് പുറത്ത്!

Football
  •  2 days ago
No Image

പെട്രോൾ വില 82 രൂപയാക്കണം'; എണ്ണക്കമ്പനികളുടെ കൊള്ളലാഭത്തിന് കേന്ദ്ര സർക്കാർ കൂട്ടുനിൽക്കുന്നുവെന്ന് അരവിന്ദ് കെജ്‌രിവാൾ

National
  •  2 days ago
No Image

ഈജിപ്തിനെതിരെയുള്ള വിജയത്തിന് പിന്നാലെ അർജന്റീനയിൽ വൻ അക്രമം; ആഘോഷങ്ങൾക്കിടെ 9 പേർ അറസ്റ്റിൽ

Football
  •  2 days ago
No Image

കാറിൽ ലഹരിക്കടത്ത്: മലപ്പുറത്ത് രണ്ട് യുവാക്കൾ എംഡിഎംഎയുമായി പിടിയിൽ; ഒപ്പമുണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാതാപിതാക്കൾക്കൊപ്പം വിട്ടു

Kerala
  •  2 days ago
No Image

കര്‍ണാടകയില്‍ ലോറിയും ഫോഴ്‌സ് ക്രൂയിസര്‍ ജീപ്പും കൂട്ടിയിടിച്ചു; ഏഴുപേര്‍ മരിച്ചു, രണ്ടുപേര്‍ക്ക് ഗുരുതര പരുക്ക്

National
  •  2 days ago
No Image

ഒറ്റ ഗോളില്‍ മെസിയെ വീഴ്ത്താം; ചരിത്രം കുറിക്കാൻ കിലിയൻ എംബാപ്പെ

Football
  •  2 days ago
No Image

കുത്തിവെപ്പ് ആഴ്ചയിലൊരിക്കൽ മാത്രം; ചെലവും കുറയും, പ്രമേഹ രോഗികൾക്ക് ആശ്വാസമായി പുതിയ ഇൻസുലിൻ ഇന്ത്യൻ വിപണിയിലേക്ക്

National
  •  2 days ago
No Image

വാഗമണില്‍ ഓഫ് റോഡ് ട്രക്കിങ് ജീപ്പ് മറിഞ്ഞു; ആറുപേര്‍ക്ക് പരുക്ക്, മൂന്നുപേരുടെ നില ഗുരുതരം

Kerala
  •  2 days ago