HOME
DETAILS
MAL
ജനതാദള്‍ (എസ്) സംഘടനാ തെരഞ്ഞെടുപ്പ്
backup
November 04 2016 | 18:11 PM
ആറ്റിങ്ങല്‍: ജില്ലയില്‍ ജനതാദള്‍ (എസ്) സംഘടനാ തെരഞ്ഞെടുപ്പ് ആറിന് നടക്കും.
ആറ്റിങ്ങല്‍ സര്‍ക്കിള്‍ കോ ഓപ്പറേറ്റീവ് യൂനിയന്‍ ഹാളില്‍ രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 1 വരെയാണ് തെരഞ്ഞെടുപ്പ്. ജില്ലാ പ്രസിഡന്റ്, ജില്ലാനിര്വാഹക സമിതി അംഗം, സംസ്ഥാന കൗണ്‍സില്‍ അംഗം ജില്ലാ റിട്ടേണിംഗ് ഓഫിസര്‍ എന്നീസ്ഥാനങ്ങളിലേയ്ക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടര്‍മാര്‍ കൃത്യസമയത്ത് തന്നെ തിരിച്ചറിയല്‍ കാര്‍ഡുമായി എത്തി വോട്ടു രേഖപ്പെടുത്തണമെന്ന് റിട്ടേണിങ് ഓഫിസര്‍ അഡ്വ. ഷമ്മി വിജയന് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."