HOME
DETAILS
MAL
ഹിയറിങ് നവംബര്‍ ഏഴ് മുതല്‍
backup
November 05 2016 | 23:11 PM
തിരുവനന്തപുരം: റേഷന്‍കാര്‍ഡിനുള്ള മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുന്നതിനായി അട്ടക്കുളങ്ങര ഗവണ്മെന്റ് സെന്‍ട്രല്‍ സ്കൂളില്‍ അപേക്ഷ സമര്‍പ്പിച്ച തിരുവനന്തപുരം താലൂക്ക് സപ്ലൈ ഓഫിസിന്റെ പരിധിയില്‍ വരുന്ന റേഷന്‍കാര്‍ഡുടമകളുടെ ഹിയറിങ് നവംബര്‍ ഏഴ് മുതല്‍ ആരംഭിക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫിസര്‍ അറിയിച്ചു. ഹിയറിങ് സംബന്ധിച്ച് സ്ഥലവും തിയതിയും സമയവും ബന്ധപ്പെട്ട കോര്പറേഷന് സോണല്‍, പഞ്ചായത്ത്, വില്ലേജ്, താലൂക്ക് സപ്ലൈ ഓഫിസുകളിലും റേഷന്‍ ഡിപ്പോകളിലും ലഭിക്കും. ലഭിച്ച അപേക്ഷയിന്മേലുള്ള ഹിയറിങ് തിയതി പിന്നീട് അറിയിക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫിസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."