HOME
DETAILS
MAL
പണിമുടക്ക് മാറ്റിവച്ചു
backup
November 07 2016 | 05:11 AM
കോഴിക്കോട്: ഓള്‍ കേരള മെഡിക്കല്‍ എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തില്‍ കോഴിക്കോട് കോര്‍പറേഷന്‍ പരിധിയിലെ മെഡിക്കല്‍ ഷോപ്പ് ജീവനക്കാര്‍ നാളെ നടത്താനിരുന്ന സൂചനാ പണിമുടക്ക് ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ മാറ്റിവച്ചതായി സെക്രട്ടറി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."