HOME
DETAILS
MAL
അദാലത്ത് 10ന്
backup
November 08 2016 | 02:11 AM
കൊച്ചി: തൃക്കാക്കര സബ് രജിസ്ട്രാര്‍ ഓഫീസില്‍ 1986 മുതല്‍ ഇതുവരെയുള്ള കാലയളവില്‍ രജിസ്റ്റര്‍ ചെയ്ത ആധാരങ്ങളില്‍ വില കുറച്ച് കാണിച്ചതുമായി ബന്ധപ്പെട്ട് തീര്‍പ്പാക്കാതെ കിടക്കുന്ന കേസുകള്‍ക്കായി അദാലത്ത് നടത്തുന്നു. നവംബര്‍ 10 രാവിലെ 9 മുതല്‍ വൈകീട്ട് 6 മണിവരെ തൃക്കാക്കര സബ് രജിസ്ട്രാര്‍ ഓഫീസിലായിരിക്കും അദാലത്ത് നടക്കുകയെന്ന് സബ് രജിസ്ട്രാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."