HOME
DETAILS
MAL
എം.എം മണിയെ ആറാട്ടുമുണ്ടനെന്നു പരിഹസിച്ച് സി.പി.ഐ മുഖപത്രം
backup
November 08 2016 | 05:11 AM
തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ഉടുമ്പന്‍ചോല എം.എല്‍.എയുമായ എം.എം മണിയെ പരിഹസിച്ച് സി.പി.എം മുഖപത്രം ജനയുഗം.
ഇടതുമുന്നണിയ്ക്ക് വേണോ ഈ ആറാട്ടുമുണ്ടന്മാരെ എന്ന തലക്കെട്ടോടെയാണ് ലേഖനം.
സി.പി.ഐ. മന്ത്രിമാരെ കരിതേച്ചുകാണിക്കാന്‍ ശ്രമിച്ച മണി രാജാവിന് ദൃഷ്ടിദോഷം കിട്ടാതിരിക്കാന്‍ കൂടെക്കൂട്ടിയിരുന്ന ആറാട്ടുമുണ്ടന് സമാനമാണെന്ന് ലേഖനത്തില്‍ പരിഹസിക്കുന്നു.
റവന്യൂ മന്ത്രിയോടാണ് മണിക്ക് ഏറ്റവും കലിപ്പ്. മണിയെ എല്‍.ഡി.എഫിന് വേണമോ എന്നും ലേഖനം ചോദിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."