HOME
DETAILS

യു.എസ് തെരഞ്ഞെടുപ്പ്; ഹിലരി ജയിക്കാന്‍ സാധ്യതയെന്ന് സര്‍വേഫലങ്ങള്‍

  
backup
November 08 2016 | 06:11 AM

%e0%b4%af%e0%b5%81-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%b9%e0%b4%bf%e0%b4%b2

അമേരിക്കയുടെ 45ാമത് പ്രസിഡന്റാരാണെന്ന് അറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ സര്‍വേ ഫലങ്ങള്‍ ഹിലരിക്ക് അനുകൂലം. ഹിലരിയ്ക്ക് ജയിക്കാന്‍ 90 ശതമാനം സാധ്യതകളെന്നാണ് പുതിയ സര്‍വേ ഫലം.

വാഷിങ്ടണ്‍ പോസ്റ്റും എ.ബി.സി.ന്യൂസും നടത്തിയ സര്‍വേയില്‍ ട്രംപിന് 43 ശതമാനം പിന്തുണയും ഹില്ലരിക്ക് 48 ശതമാനം പിന്തുണയും ലഭിച്ചു.

ഐ.എസും അല്‍ഖാഇദയും ഭീകരാക്രമണം നടത്തുമെന്ന് ഭീഷണി മുഴക്കിയ സാഹചര്യത്തില്‍ കനത്ത സുരക്ഷയിലാണ് ഇന്ന് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. രാവിലെ മുതല്‍ 50 സംസ്ഥാനങ്ങളിലും തലസ്ഥാനമായ വാഷിങ്ടണിലും വോട്ടെടുപ്പ് നടക്കും. നാലു നഗരങ്ങളില്‍ അല്‍ഖാഇദ ആക്രമണം നടത്തുമെന്നും പോളിങ്‌സ്റ്റേഷനുകള്‍ ആക്രമിച്ച് വോട്ടര്‍മാരുടെ തലയറുക്കുമെന്ന് ഐ.എസും ഭീഷണിമുഴക്കിയിട്ടുണ്ട്. ഇന്ത്യന്‍ സമയം ഇന്ന് വൈകീട്ടാണ് തെരഞ്ഞെടുപ്പ് നടക്കുക. നാളെ രാവിലെ മുതല്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവരും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  9 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  9 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  10 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  10 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  10 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  11 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  11 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  11 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  12 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  12 hours ago