HOME
DETAILS
MAL
എം.ബി.എ റഗുലര്‍, സപ്ലിമെന്ററി പരീക്ഷാ കേന്ദ്രം
backup
November 08 2016 | 19:11 PM
വിദൂരവിദ്യാഭ്യാസം രണ്ടാം സെമസ്റ്റര്‍ എം.ബി.എ (സി.യു.സി.എസ്.എസ്) റഗുലര്‍,സപ്ലിമെന്ററി പരീക്ഷ നവംബര്‍ 18-ന് ആരംഭിക്കും. കോഴിക്കോട് ഐ.എച്ച്.ആര്.ഡി കോളജ് ഓഫ് അപ്ലൈഡ് സയന്‍സ്, കുറ്റിപ്പുറം എസ്.എം.എസ് എന്നീ കേന്ദ്രങ്ങളില്‍ രജിസ്റ്റര്‍ ചെയ്തവര്‍ കോഴിക്കോട് വെസ്റ്റ് ഹില്ലിലുള്ള സെന്റ് അല്‍ഫോണ്‍സ കോളജ് ഫോര്‍ ഹോട്ടല്‍ മാനേജ്മെന്റിലും തൃശൂര്‍ ഡോ.ജോണ്‍ മത്തായി സെന്റര്‍ കേന്ദ്രമായി രജിസ്റ്റര്‍ ചെയ്തവര്‍ തൃശൂര്‍ പാറമേക്കാവ് കോളജ് ഓഫ് ആര്‍ട്സ് ആന്റ് സയന്‍സിലും പരീക്ഷക്ക് ഹാജരാകണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."