HOME
DETAILS
MAL
എയിംസിനായി ഒരു സ്ഥലം മാത്രം നിര്‍ദേശിച്ച് കേന്ദ്രത്തെ സമീപിക്കും
backup
November 08 2016 | 19:11 PM
തിരുവനന്തപുരം: എയിംസിനായി ഒരു സ്ഥലം മാത്രം നിര്‍ദേശിച്ച് കേന്ദ്രത്തെ സമീപിക്കുമെന്ന് ആരോഗ്രമന്ത്രി കെ.കെ ശൈലജ നിയമസഭയില്‍ അറിയിച്ചു. കഴിഞ്ഞ സര്‍ക്കാര്‍ നാല് സ്ഥലങ്ങള്‍ നിര്‍ദേശിച്ചിട്ടും ഒരു പരിശോധനയ്ക്കും കേന്ദ്ര വിദഗ്ധ സമിതി ഇതുവരെ സന്ദര്‍ശനത്തിനെത്താത്ത സാഹചര്യത്തിലണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."