HOME
DETAILS
MAL
യൂത്ത് കോണ്‍ഗ്രസില്‍ നിന്നു പുറത്താക്കി
backup
May 17 2016 | 23:05 PM
കണ്ണൂര്‍: ഗുരുതരമായ സംഘടനാവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നു ബോധ്യപ്പെട്ടതിനാല്‍ യൂത്ത് കോണ്‍ഗ്രസ് അഴീക്കോട് നിയോജക മണ്ഡലം പ്രസിഡന്റ് രാഹുല്‍ കായക്കൂലിനെ സംഘടനയില്‍ നിന്നു പുറത്താക്കിയതായി ലോക്‌സഭാ മണ്ഡലം പ്രസിഡന്റ് റിജില്‍ മാക്കുറ്റി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."