HOME
DETAILS
MAL
ശരീഅത്ത് സംരക്ഷണ കൂട്ടായ്മ സംഘടിപ്പിച്ചു
backup
November 09 2016 | 04:11 AM
ബദിയടുക്ക: മതേതരത്വത്തിനെതിരേ ഏക സിവില്കേഡ് കൊണ്ടുവരാാനുള്ള നീക്കം മതേതര വിശ്വാസികള്‍ ഒറ്റക്കെട്ടായി നേരിടണമെന്ന് എസ്.കെ.എസ്.എസ്.എഫ് ബദിയടുക്ക മേഖലാ ശരീഅത്ത് സംരക്ഷണ കൂട്ടായ്മയില്‍ സുന്നി യുവജന സംഘം കാസര്‍കോട് മണ്ഡലം സെക്രട്ടറി റഷീദ് ബെളിഞ്ചം ആവശ്യപ്പെട്ടു. പ്രസിഡന്റ് ആദം ദാരിമി നാരമ്പാടി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ഖലീല്‍ ദാരിമി ബെളിഞ്ചം, റസാഖ് ദാരിമി, സിദ്ധീഖ് , ശരീഫ് ഹുദവി, അബ്ദുല്‍ ഹമീദ് ഖാസിമി , റസാഖ് അര്‍ശദി സുഹൈല്‍ റഹ്മാനി ഗോസാഡ, ശരീഫ് ഹനീഫി,സലാം ബെളിഞ്ചം, മുഹമ്മദ്, ഇബ്രാഹിം ഹനീഫി മാവിനക്കട്ട, ലത്തീഫ് ഹാജി, ശരീഫ് ഫൈസി ബെളിഞ്ച സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."