HOME
DETAILS
MAL
പിന്നാക്കവിഭാഗ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്
backup
November 09 2016 | 16:11 PM
കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി ഇക്കഴിഞ്ഞ പഌ് ടു പരീക്ഷയ്ക്ക് സംസ്ഥാന സിലബസില്‍ പഠിച്ച്, എല്ലാ വിഷയങ്ങളിലും എ പഌ് ലഭിച്ചവരും മറ്റു പിന്നാക്ക വിഭാഗത്തില്‍ (OBC) പെട്ടവരുമായ 3000 വിദ്യാര്‍ഥിവിദ്യാര്‍ഥിനികള്‍ക്ക് ഈ വര്‍ഷം സ്‌കോളര്‍ഷിപ്പ് നല്‍കും. ഒറ്റത്തവണയായി 5,000/ രൂപയാണ് സ്‌കോളര്‍ഷിപ്പ് . കുടുംബ വാര്‍ഷിക വരുമാനം 1,20,000/ രൂപയില്‍ താഴെയായിരിക്കണം. www.ksbcdc.com എന്ന വെബ്‌സൈറ്റ് മുഖാന്തരം നവംബര്‍ 25 നകം ഓണ്‍ലൈനായി അപേക്ഷിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."