HOME
DETAILS
MAL
സെന്‍ട്രല്‍ സെക്ടര്‍ സ്‌കോളര്‍ഷിപ്പ് : തെറ്റുകള്‍ തിരുത്താനുളള അവസാനതീയതി നവംബര്‍ 10 ന്
backup
November 09 2016 | 16:11 PM
സെന്‍ട്രല്‍ സെക്ടര്‍ സ്‌കോളര്‍ഷിപ്പ് ഫ്രഷിന് സമര്‍പ്പിച്ച അപേക്ഷകളിലെ തെറ്റായ വിവരങ്ങള്‍ എഡിറ്റ് ചെയ്ത ശേഷം സ്ഥാപനമേധാവികള്‍ വെരിഫിക്കേഷന്‍ നടത്തി ആ വിവരം [email protected] ലേക്ക് ഇമെയിലില്‍ നല്‍കേണ്ട അവസാനദിവസം ഇന്നാണെന്ന് (നവംബര്‍ 10) സ്‌കോളര്‍ഷിപ്പ് സ്‌പെഷ്യല്‍ ഓഫീസര്‍ അറിയിച്ചു. വിശദവിവരങ്ങള്‍ക്ക് www.collegiateedu.kerala.gov.in, [email protected].
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."