HOME
DETAILS

സമുദായ ഉന്നമനത്തിനായി മഹല്ലുകള്‍ ചങ്ങല കോര്‍ക്കുക: സുന്നി മഹല്ല് ഫെഡറേഷന്‍

  
backup
November 09 2016 | 18:11 PM

%e0%b4%b8%e0%b4%ae%e0%b5%81%e0%b4%a6%e0%b4%be%e0%b4%af-%e0%b4%89%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%ae%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b4%be%e0%b4%af%e0%b4%bf-%e0%b4%ae%e0%b4%b9

കോഴിക്കോട്: മുസ്‌ലിംകളടക്കമുള്ള ന്യൂനപക്ഷം നേരിടുന്ന വെല്ലുവിളികളെ ചെറുക്കുന്നതിനും അവകാശങ്ങള്‍ നേടിയെടുക്കുന്നതിനും വളരുന്ന തലമുറയെ ശരിയായ പാതയില്‍ അണിനിരത്തുന്നതിനും മഹല്ലു ജമാഅത്തുകള്‍ ശക്തിയാര്‍ജിക്കണമെന്നും അതിനായി ജമാഅത്തുകള്‍ സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷനില്‍ അംഗങ്ങളാവണമെന്നും സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി അംഗീകരിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
വര്‍ക്കിങ് പ്രസിഡന്റ് കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍ അധ്യക്ഷനായി. പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മഹല്ല് ഫെഡറേഷന്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പാരന്റിങ് സ്‌കൂള്‍ അടക്കമുള്ള പദ്ധതികള്‍ മഹല്ലുകള്‍ തോറും എത്തിക്കുന്നതിന്റെ ഭാഗമായി ജില്ലാ കണ്‍വെന്‍ഷനുകള്‍ താഴെ പറയും പ്രകാരം നടത്താന്‍ തീരുമാനിച്ചു.
ഡിസംബര്‍ അഞ്ച്്- വയനാട്, പാലക്കാട്, ആറ്- തൃശൂര്‍, ഏഴ്- കാസര്‍കോട്, 11- ഇടുക്കി, 12- മലപ്പുറം, 14- കോഴിക്കോട്, 17- കണ്ണൂര്‍, 20- എറണാകുളം, 21- ആലപ്പുഴ, 24- കൊല്ലം, 25- തിരുവനന്തപുരം, 30- കോട്ടയം, 31- പത്തനംതിട്ട. പ്രസ്തുത പരിപാടികളില്‍ ജില്ലാതല ഖുത്വുബാ സമിതി രൂപീകരിക്കും.
യോഗത്തില്‍ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, ചെര്‍ക്കളം അബ്ദുല്ല, യു. ശാഫി ഹാജി, പിണങ്ങോട് അബൂബക്കര്‍, ആര്‍.വി കുട്ടിഹസന്‍ ദാരിമി, സി.എസ്.കെ തങ്ങള്‍, ഖത്തര്‍ ഇബ്‌റാഹിം ഹാജി, എസ്.കെ ഹംസ ഹാജി, ടി.കെ പരീക്കുട്ടി ഹാജി, സി.ടി അബ്ദുല്‍ഖാദര്‍, സി. മുഹമ്മദ് അബ്ദുറഹ്മാന്‍, കെ.പി കോയ, നാസര്‍ ഫൈസി കൂടത്തായി, കെ.എന്‍.എസ് മൗലവി, മൂരാട് കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍, പി.സി ഇബ്‌റാഹിം ഹാജി, പി.ടി മുഹമ്മദ് മാസ്റ്റര്‍ കണ്ണൂര്‍, അഹ്മദ് തെര്‍ളായി, ചെറീത് ഹാജി, ഒറവില്‍ കോയ മുസ്‌ലിയാര്‍, അബ്ദുല്‍ ബാഖി, ഹാജി മൊയ്തീന്‍ ലബ്ബ, എം.എ ലത്തീഫ് മുസ്‌ലിയാര്‍, ഉസ്മാന്‍ വയനാട്, ഇസ്മാഈല്‍ ഹുദവി, കാളാവ് സൈതലവി മുസ്‌ലിയാര്‍, പി. മാമുക്കോയ ഹാജി, ഹസന്‍ ആലംകോട് പങ്കെടുത്തു. ഉമര്‍ ഫൈസി മുക്കം സ്വാഗതവും സലാം ഫൈസി നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാന്‍- ഇസ്‌റാഈല്‍ സംഘര്‍ഷം:  സ്വര്‍ണ വിലയില്‍ കുതിപ്പ് തുടരുന്നു  

Business
  •  2 months ago
No Image

വയനാട് ദുരന്തത്തില്‍ അന്ത്യാജ്ഞലി അര്‍പ്പിച്ച് സഭ; സമാനതകളില്ലാത്ത ദുരന്തം, 1200 കോടിയുടെ നഷ്ടമുണ്ടായെന്ന് മുഖ്യമന്ത്രി

Kerala
  •  2 months ago
No Image

മാതൃഭൂമിയില്‍ ഒരു സ്ത്രീയും സുരക്ഷിതയല്ല; എംഡിക്ക് തുറന്ന കത്തെഴുതി വനിതാ മാധ്യമപ്രവര്‍ത്തക രാജിവച്ചു

Kerala
  •  2 months ago
No Image

സൈബര്‍ ആക്രമണം:  കടുത്ത വകുപ്പുകള്‍ ചുമത്തി മനാഫ് ഉള്‍പെടെയുള്ളവര്‍ക്കെതിരെ കേസ്, നടപടി അര്‍ജ്ജുന്റെ കുടുംബത്തിന്റെ പരാതിയില്‍

Kerala
  •  2 months ago
No Image

വെസ്റ്റ് ബാങ്കിലെ അഭയാര്‍ഥി ക്യാംപില്‍ ഭീകര വ്യോമാക്രമണം; 18 മരണം, ഗസ്സയിലും ആക്രമണം ശക്തം

International
  •  2 months ago
No Image

തെക്കന്‍ ലബനാന് പുറമേ സെന്‍ട്രല്‍ ബെയ്‌റൂത്തിലേക്ക് കൂടി ആക്രമണം വ്യാപിപ്പിച്ച് ഇസ്‌റാഈല്‍ 

International
  •  2 months ago
No Image

നിയമസഭയില്‍ പിവി അന്‍വര്‍ എംഎല്‍എയുടെ സ്ഥാനം പ്രതിപക്ഷത്തേക്ക് മാറ്റി

Kerala
  •  2 months ago
No Image

പോക്‌സോ കേസ് പ്രതിയായ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയില്‍

Kerala
  •  2 months ago
No Image

യു.പിയില്‍ അധ്യാപകനും ഭാര്യയും മക്കളുമടക്കം നാലുപേരെ വെടിവെച്ചു കൊന്നു

National
  •  2 months ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദത്തിന് സാധ്യത; അടുത്ത 7 ദിവസത്തേക്ക് മഴ കനക്കുമെന്ന് റിപ്പോര്‍ട്ട്

Kerala
  •  2 months ago