HOME
DETAILS

ഷാര്‍ജയില്‍ റീചാര്‍ജ് കൂപ്പണ്‍ തട്ടിപ്പ് നടത്തി യുവാവ് മുങ്ങിയെന്ന് ആരോപണം

  
backup
November 10 2016 | 07:11 AM

%e0%b4%b7%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9c%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b1%e0%b5%80%e0%b4%9a%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9c%e0%b5%8d-%e0%b4%95%e0%b5%82


കോഴിക്കോട്: ഷാര്‍ജയില്‍ റീചാര്‍ജ് കൂപ്പണ്‍ തട്ടിപ്പിനിരയായ മലയാളികള്‍ക്കു കോടികള്‍ നഷ്ടമായെന്ന് ആരോപണം. തട്ടിപ്പു നടത്തി മുങ്ങിയ താമരശേരി വള്ളിക്കെട്ടുമ്മല്‍ ഷാനവാസിനെ കണ്ടെത്തണമെന്നു തട്ടിപ്പിനിരയായവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
മൊബൈല്‍ ഫോണ്‍ കൂപ്പണ്‍ മൊത്തമായും ചില്ലറയായും വാങ്ങുന്ന മലയാളികളില്‍ നിന്നു ചെക്കും പണവും വാങ്ങി കമ്പനിയിലടക്കാതെ താമരശേരി സ്വദേശി ഷാനവാസാണ് തട്ടിപ്പു നടത്തിയത്. ദുബൈ കമ്പിനിയായ വണ്‍ പ്രീ പേ മൊബൈല്‍ ജീവനക്കാരനാണ് ഷാനവാസ്. ശ്രീകണ്ഠപുരത്തെ ഷൈന്‍ മാത്യുവിനു 2.72 കോടി, വല്ല്യപ്പള്ളിയിലെ സജീറിനു 1.61 കോടി, ചൊക്ലിയിലെ അസ്‌ലമിനു 60 ലക്ഷം, കല്ല്യാശേരിയിലെ അനസിനു 1.20 കോടി മംഗളൂരുവിലെ അനസിനു 90 ലക്ഷം എന്നിങ്ങനെയാണു നഷ്ടമായത്. ഷാനവാസ് ഉള്‍പ്പെടെ അഞ്ചുപേര്‍ ചേര്‍ന്നു ഗൂഢാലോചന നടത്തിയാണു തട്ടിപ്പു നടത്തിയത്. കഴിഞ്ഞ മാര്‍ച്ച് 19നാണ് ദുബൈയില്‍ നിന്നു ഷാനവാസ് മുങ്ങിയതെന്നും പരാതിയുടെ അടിസ്ഥാനത്തില്‍ പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും തട്ടിപ്പിനിരയായവര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഷൈന്‍ മാത്യു, സജീര്‍ വല്ല്യപ്പള്ളി, അസ്‌ലം ചൊക്ലി, അനസ്, അഷ്‌റഫ് സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എ.ഇ; അൽ വാസ്മി മഴക്കാല സീസൺ ഡിസംബർ 6 വരെ തുടരും

uae
  •  2 months ago
No Image

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് വേണം; സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

ആപ് ഒളിംപിക്‌സ് പ്രഖ്യാപിച്ച് ശൈഖ് ഹംദാൻ; ജേതാക്കൾക്ക് 550,000 ദിർഹമിന്റെ സമ്മാനങ്ങളും 6 മാസത്തെ പരിശീലനവും

uae
  •  2 months ago
No Image

അബ്ദുറഹീംകേസ്, കോടതി സിറ്റിംഗ് ഒക്ടോബർ 21 ലേക്ക് മാറ്റി; നാളെ റിയാദിൽ സഹായസമിതി പൊതുയോഗം

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-14-10-2024

PSC/UPSC
  •  2 months ago
No Image

ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; നാളെ പുലര്‍ച്ച മുതല്‍ കേരളാ തീരത്ത് റെഡ് അലര്‍ട്ട്

Kerala
  •  2 months ago
No Image

ദുബൈ; നാല് ടൂറിസം കേന്ദ്രങ്ങളിൽ പ്രവേശനനിരക്ക് വർധിപ്പിച്ചു

uae
  •  2 months ago
No Image

സര്‍ക്കാര്‍ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ പൂട്ടും; വിദ്യാഭ്യാസ മന്ത്രി 

Kerala
  •  2 months ago
No Image

കേരളത്തിലേക്കുള്ള സര്‍വീസുകള്‍ വെട്ടിക്കുറച്ച് ഗള്‍ഫ് എയര്‍

bahrain
  •  2 months ago
No Image

സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി നിര്‍ദേശം 

Kerala
  •  2 months ago