HOME
DETAILS

വികസന പ്രവര്‍ത്തനങ്ങള്‍ സാധാരണക്കാരിലെത്തണം: മുഖ്യമന്ത്രി

  
backup
November 11 2016 | 23:11 PM

%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d-5


മൂവാറ്റുപുഴ: വികസന പ്രവര്‍ത്തനങ്ങള്‍ സാധാരണക്കാരിലെത്തിയാലെ സമഗ്രവികസനം പൂര്‍ത്തീകരിക്കാന്‍ കഴിയുകയുള്ളൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മൂവാറ്റുപുഴയില്‍ കെ.എസ്.കെ.ടി.യു സംസ്ഥാന സമ്മേളനത്തിന് സമാപനം കുറിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുര്‍ബല വിഭാഗങ്ങളോട് പ്രതിബന്ധതയുള്ള സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. ഓണക്കാലത്ത് 3200 കോടിയോളം രൂപയുടെ ക്ഷേമപെന്‍ഷനുകള്‍ വീടുകളില്‍ എത്തിച്ചത് ഇതിനുദാഹരണമാണന്നും പിണറായി പറഞ്ഞു.
  സംസ്ഥാനത്തെ കാര്‍ഷിക രംഗം ഒരുപാട് പിന്നോട്ട് പോയി. ആവശ്യത്തിനു ഭക്ഷ്യധാന്യങ്ങള്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്നില്ല. ഈ അവസ്ഥയ്ക്ക് മാറ്റം വരുത്താനാണ് സര്‍ക്കാര്‍ ഹരിത കേരളം മിഷന്‍ പദ്ധതി നടപ്പിലാക്കുന്നതെന്നും പിണറായി പറഞ്ഞു. കേരളത്തിലെ കുളങ്ങള്‍, തോടുകള്‍, നീരുറവകള്‍ എന്നിവ സംരക്ഷിക്കാന്‍ ഹരിത കേരളം മിഷന്റെ പ്രവര്‍ത്തനങ്ങള്‍ കൊണ്ടു കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
കര്‍ഷക തൊഴിലാളി യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് എം.വി ഗോവിന്ദന്‍ അധ്യക്ഷത വഹിച്ചു. എ.വിജയരാഘവന്‍, തിരുനാവക്കരഷ്, സുനില്‍ ചോപ്ര, പി.രാജീവ്, ജോയ്‌സ് ജോര്‍ജ് എം.പി, പി.കെ ബിജു എം.പി, ലളിതാ ബാലന്‍, സി.എന്‍ മോഹനന്‍, പി.ആര്‍ മുരളീധരന്‍, പി.എം ഇസ്മയില്‍, ഗോപി കോട്ടമുറിയ്ക്കല്‍, ഉഷ ശശീദരന്‍ പ്രസംഗിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാടിനായി പ്രത്യേക പാക്കേജ് ഉടന്‍ പ്രഖ്യാപിക്കും; കേന്ദ്രം ഉറപ്പുനല്‍കിയതായി കെ.വി തോമസ്

Kerala
  •  17 days ago
No Image

സംഭല്‍ മസ്ജിദ് സംഘര്‍ഷം; ശാഹി മസ്ജിദ് കമ്മിറ്റി പ്രസിഡന്റിനെ കസ്റ്റഡിയിലെടുത്ത് യുപി പൊലിസ് 

National
  •  17 days ago
No Image

കരുണകാത്ത് എസ്.എം.എ പിടിപ്പെട്ട മുഹമ്മദ് ഷാമില്‍; 14കാരന്റെ അടിയന്തിര ചികിത്സക്കു വേണ്ടത് മൂന്നു കോടി

Kerala
  •  17 days ago
No Image

വിരബാധ കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും, ശ്രദ്ധിക്കുക: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  17 days ago
No Image

24 പേരില്‍ നിന്ന് മൊഴിയെടുത്തു, ഫോറന്‍സിക് പരിശോധനാഫലം ലഭിച്ചിട്ടില്ല; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  17 days ago
No Image

റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രകന്‍ മരിച്ച സംഭവം; കരാറുകാരന്‍ അറസ്റ്റില്‍

Kerala
  •  17 days ago
No Image

'തിരിച്ചടി ഉടന്‍.. കരുതിയിരുന്നോ' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; 'മറുപടി' നല്‍കാന്‍ ഒരുങ്ങുന്നുവെന്ന് പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് 

International
  •  17 days ago
No Image

റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുമ്പോള്‍ എമര്‍ജന്‍സി റിഫ്ലക്ടിവ് ട്രയാംഗിള്‍ ഉപയോഗിക്കണം; മുന്നറിയിപ്പുമായി എം.വി.ഡി

Kerala
  •  17 days ago
No Image

'നിക്കണോ പോകണോ എന്ന് പാര്‍ട്ടി തീരുമാനിക്കും, തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം തനിക്ക്': കെ. സുരേന്ദ്രന്‍

Kerala
  •  17 days ago
No Image

നഴ്‌സിങ് വിദ്യാര്‍ഥി അമ്മുവിന്റെ മരണം; മൂന്ന് പ്രതികളേയും പൊലിസ് കസ്റ്റഡിയില്‍ വിട്ടു

Kerala
  •  17 days ago