HOME
DETAILS
MAL
കാഷ്യൂ കോര്പറേഷന് തൊഴിലാളികള്‍ക്കുള്ള ശമ്പളവിതരണം മുടങ്ങി
backup
November 12 2016 | 05:11 AM
കൊല്ലം: ട്രഷറി പ്രവര്‍ത്തിക്കാത്തതിനാല്‍ സംസ്ഥാന കാഷ്യൂ കോര്‍പറേഷനു കീഴിലെ തൊഴിലാളികള്‍ക്കുള്ള ശമ്പളവിതരണം മുടങ്ങി.
കോര്പറേഷന് ആഴ്ചതോറുമാണ് ശമ്പളം നല്‍കുന്നത്. പന്ത്രണ്ടായിരത്തോളം തൊഴിലാളികള്‍ക്കു ഒരാഴ്ചത്തെ ശമ്പളം നല്കാന് എണ്‍പതുലക്ഷം രൂപയോളം വേണ്ടിവരുമെന്നും ട്രഷറി പ്രവര്‍ത്തിക്കാത്തതിനാല്‍ ശമ്പളവിതരണം മുടങ്ങിയിരിക്കുകയാണെന്നും കശുവണ്ടിവികസന കോര്പറേഷന് ചെയര്മാന് എസ്. ജയമോഹന് പറഞ്ഞു.
പ്രതീക്ഷിച്ചിരുന്ന കൂലി മുടങ്ങുന്നത് കശുവണ്ടിമേഖലയിലെ ഭൂരിഭാഗം വരുന്ന സാധരണക്കാരായ സ്ത്രീ തൊഴി
ലാളികളെയും കുടുംബത്തെയുമാണ് പ്രധാനമായും ബാധിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."