HOME
DETAILS
MAL
കോര്പറേഷന് സാമ്പത്തിക പ്രതിസന്ധിയില്‍: മേയര്‍
backup
November 12 2016 | 06:11 AM
കൊച്ചി: കേന്ദ്രസര്‍ക്കാര്‍ 500,1000 നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്ന് കൊച്ചി കോര്പറേഷന് സാമ്പത്തിക പ്രതിസന്ധി നേരിടുകയാണന്ന് മേയര്‍ സൗമിനി ജയിന്.
500,1000 നോട്ടുകള്‍ സ്വീകരിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഡിസംബര്‍ 31 വരെ സമയം അനുവദിക്കാനുള്ള നടപടിസ്വീകരിക്കണ് കേന്ദ്ര-സംസ്ഥന സര്‍ക്കാരുകളോട് ആവശ്യപ്പട്ടതായും മേയര്‍ അറിയിച്ചു. നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്ന് കോര്‍പറേഷന്റെ പ്രതിദിന വരവ് രണ്ട് ലക്ഷത്തില്‍ താഴെയായിരിക്കുകയാണ്.
നികുതികളും, പിഴകളും,ഫീസുകളും അടക്കുന്നതില്‍ വന്‍ കുറവാണ് വന്നിരിക്കുന്നത്. അടുത്തമസം ശബളവും പെന്‍ഷനും നല്കാന് പറ്റാത്ത അവസ്ഥ ഉണ്ടാകുമെന്നും മേയര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."