HOME
DETAILS
MAL
അല്‍ഹിന്ദ് ഉംറ പ്രത്യേക വിമാനം ഇന്ന് പുറപ്പെടും
backup
November 12 2016 | 20:11 PM
കോഴിക്കോട്: ഉംറ തീര്‍ഥാടകര്‍ക്കായി അല്‍ഹിന്ദ് പ്രത്യേക വിമാനം സൗദി എയര്‍ലൈന്‍സ് ജംബോ വിമാനം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഇന്നു വൈകുന്നേരം 5:45നു പുറപ്പെടും. ഈ ഉംറ സീസണിലെ ആദ്യചാര്‍ട്ടേഡ് വിമാനമാണിത്. അല്‍ഹിന്ദ് ചീഫ് അമീര്‍ മുസ്തഫ ഹുദവി ആക്കോട് നേതൃത്വം നല്‍കുന്ന 245 അംഗ സംഘമാണ് അല്‍ഹിന്ദിന്റെ 59-ാം ബാച്ചില്‍ പുറപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."