HOME
DETAILS
MAL
പെന്‍ഷന്‍: സത്യപ്രസ്താവന സമര്‍പ്പിക്കണം മുട്ടം: ഗ്രാമപഞ്ചായത്തില്‍ നിന്നും
backup
November 14 2016 | 10:11 AM
സാമൂഹ്യസുരക്ഷാ പൊന്‍ഷന്‍ കൈപ്പറ്റുന്ന ഗുണഭോക്താക്കള്‍ തുടര്‍ന്ന് പെന്‍ഷന്‍ ലഭിക്കുന്നതിന് മുട്ടം അക്ഷയകേന്ദ്രത്തില്‍ നിന്നും ലഭിക്കുന്ന സത്യപ്രസ്താവന 15നകം പൂരിപ്പിച്ച് ഗ്രാമപഞ്ചായത്ത് ഓഫിസില്‍ സമര്‍പ്പിക്കണം. നിശ്ചിത തീയതിക്കകം സമര്‍പ്പിക്കാത്തവര്‍ക്ക് തുടര്‍ന്ന് പെന്‍ഷന്‍ ലഭിക്കില്ലെന്ന് സെക്രട്ടറി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."