HOME
DETAILS

ഭക്ഷ്യഭദ്രത കരട് പട്ടിക തെളിവെടുപ്പ്

  
backup
November 14, 2016 | 10:22 AM

%e0%b4%ad%e0%b4%95%e0%b5%8d%e0%b4%b7%e0%b5%8d%e0%b4%af%e0%b4%ad%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%a4-%e0%b4%95%e0%b4%b0%e0%b4%9f%e0%b5%8d-%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95


തൊടുപുഴ: ദേശീയ ഭക്ഷ്യഭദ്രതാ നിയമപ്രകാരം പ്രസിദ്ധീകരിച്ച കരട് മുന്‍ഗണനമുന്‍ഗണന ഇതര പട്ടികയില്‍ ലഭിച്ച പരാതി ആക്ഷേപങ്ങളിലുള്ള ഹിയറിങ് തീയതിയില്‍ മാറ്റം വരുത്തിയതായി തൊടുപുഴ താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
നവംബര്‍ 11ന് തെളിവെടുപ്പിന് ഹാജരാകാന്‍ കൈപ്പറ്റ് രസീത് ലഭിച്ചിട്ടുള്ള വണ്ണപ്പുറം പഞ്ചായത്തിലെ അപേക്ഷകര്‍ 24നും 17ന് കൈപ്പറ്റ് രസീത് വാങ്ങിയ കുമാരമംഗലം പഞ്ചായത്തിലെ അപേക്ഷകര്‍ 19നും അതാത് പഞ്ചായത്ത് ഹാളുകളില്‍ തെളിവെടുപ്പിന് എത്തണം.
പഞ്ചായത്ത് സെക്രട്ടറി വില്ലേജ് ഓഫിസര്‍ ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍, റേഷനിങ് ഇന്‍സ്‌പെക്ടര്‍ എന്നിവരടങുന്ന പരിശോധനാ സമിതിയാണ് തെളിവെടുപ്പ് നടത്തുന്നത്. ബന്ധപ്പെട്ട രേഖകളും കൈപ്പറ്റ് രസീതുമായി രാവിലെ 10ന് ഹാജരാകണം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എൽ.പി.ജി പ്രതിസന്ധി; വിതരണം ഇനി മുൻ​ഗണന ക്രമത്തിൽ; ഹോട്ടലുകൾക്ക് 40 ശതമാനം ആശുപത്രി, സ്കൂൾ-കോളജുകൾക്ക് 100 ശതമാനം 

Kerala
  •  a month ago
No Image

ബലാത്സം​ഗക്കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം തുടരും; ഹരജിയിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീംകോടതി 

Kerala
  •  a month ago
No Image

സീല്‍ വിവാദം; കോണ്‍ഗ്രസിന്റെ എഐ വീഡിയോ നീക്കം ചെയ്ത് കേരള പൊലിസ്; നടപടിയെടുത്തത് അഞ്ഞൂറിലധികം അക്കൗണ്ടുകള്‍ക്കെതിരെ 

Kerala
  •  a month ago
No Image

ഇസ്റാഈലുമായി ചർച്ച നടത്തുന്നത് കീഴടങ്ങുന്നതിന് തുല്യം; ഹിസ്ബുള്ള മേധാവി നയിം ഖാസിം

International
  •  a month ago
No Image

ഹോർമുസ് കടലിടുക്കിൽ പ്രതിസന്ധി രൂക്ഷം: 2,000 കപ്പലുകളും 20,000 നാവികരും കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

International
  •  a month ago
No Image

വി.ഡി സതീശന് വനവാസത്തിന് പോകാന്‍ തയ്യാറെടുക്കാം, എല്‍ഡിഎഫിന് മൂന്നാമൂഴം ഉറപ്പ്; ബിനോയ് വിശ്വം 

Kerala
  •  a month ago
No Image

ലോകം വൻ വ്യവസായ പ്രതിസന്ധിയിലേക്ക്; 70-കളേക്കാൾ വലിയ തകർച്ചയുണ്ടാകുമെന്ന് ഐസിസി മുന്നറിയിപ്പ്

International
  •  a month ago
No Image

വിദ്യാര്‍ഥികള്‍ക്ക് വില്‍ക്കാനായി കഞ്ചാവ് കടത്ത്; പന്ത്രണ്ടര കിലോ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

Runway Collision at LaGuardia: Was Air Traffic Control Error the Cause?

International
  •  a month ago
No Image

ന്യൂയോർക്കിലെ വിമാനപകടത്തിന് കാരണം കൺട്രോൾ ടവറിൽ സംഭവിച്ച പിഴവോ?

International
  •  a month ago