HOME
DETAILS
MAL
സംസ്ഥാന ലോട്ടറികളുടെ അച്ചടി നിര്‍ത്തി
backup
November 14 2016 | 13:11 PM
തിരുവനന്തപുരം: സംസ്ഥാന ലോട്ടറികളുടെ അച്ചടി താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ സര്‍ക്കാര്‍ നിരോധിച്ചതിന്റെ പശ്ചാത്തലത്തിലാണ് നടപടി.
ഈ മാസം 20 മുതല്‍ 26 വരെ നെറുക്കെടുപ്പുള്ള ലോട്ടറികളുടെ അച്ചടിയാണ് നിര്‍ത്തിവച്ചത്. 19 വരെയുള്ള ലോട്ടറികളുടെ നെറുക്കെടുപ്പും നീട്ടിവച്ചിട്ടുണ്ട്.
സംസ്ഥാന ഭാഗ്യക്കുറിവകുപ്പാണ് ഇതു സംബന്ധിച്ചു നിര്‍ദേശം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."