HOME
DETAILS
MAL
കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലെ എം.ബി.ബി.എസ് പ്രവേശനം റദ്ദാക്കി
backup
November 14 2016 | 17:11 PM
തിരുവനന്തപുരം: രണ്ടു മെഡിക്കല്‍ കോളജുകളിലെ എം.ബി.ബി.എസ് പ്രവേശനം റദ്ദാക്കി. പാലക്കാട് കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളജുകള്‍ക്കെതിരേയാണ് ജസ്റ്റിസ് ജയിംസ് കമ്മിറ്റിയുടെ നടപടി.
പ്രവേശനം സുതാര്യമല്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇരു കോളജുകള്‍ക്കെതിരേയും കര്‍ശന നടപടികളിലേക്കു കമ്മിറ്റി കടന്നത്. ഇതോടെ പ്രവേശനം നേടിയ വിദ്യാര്‍ഥികളുടെ ഭാവി പ്രതിസന്ധിയിലായി.
150 കുട്ടികളാണ് ഈ വര്‍ഷം രണ്ടു കോളജുകളിലായി പ്രവേശനം നേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."