HOME
DETAILS
MAL
പാലക്കാട് ദമ്പതികള്‍ വെട്ടേറ്റ് മരിച്ചനിലയില്‍
backup
November 15 2016 | 03:11 AM
ഒറ്റപ്പാലം: പാലക്കാട് ദമ്പതികള്‍ വെട്ടേറ്റ് മരിച്ചനിലയില്‍. ഒറ്റപ്പാലം കടമ്പഴിപ്പുറത്ത് കണ്ണംകുറിശി സ്വദേശികളായ ഗോപാലകൃഷ്ണന്‍ (62), തങ്കമണി (52) എന്നിവരെയാണ് വെട്ടേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
ദമ്പതികള്‍ക്ക് വെട്ടേറ്റത് മോഷണശ്രമത്തിനിടെയാണെന്നാണ് സംശയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."