HOME
DETAILS
MAL
ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് വന്‍ മുന്നേറ്റം, തമിഴ്‌നാട്ടില്‍ എ.ഐ.ഡി.എം കെ
backup
May 19 2016 | 04:05 AM
ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് വന്‍ മുന്നേറ്റം. 294ല്‍ 252 ഇടത്തെ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ 177 മണ്ഡലങ്ങളില്‍ തൃണമൂലിന് ലീഡ്. 67 ഇടത്ത് സി.പി.എം ലീഡ്. 7 ഇടത്താണ് ബി.ജെ.പി മുന്നിട്ട് നില്‍ക്കുന്നത് . തമിഴ്‌നാട്ടില്‍ 232 ല്‍173 മണ്ഡലങ്ങളിലെ ഫലസൂചനകളില്‍ ജയലളിതയുടെ എ.ഐ.ഡി.എം.കെ 94 മണ്ഡലങ്ങളില്‍ മുന്നിട്ട് നില്‍ക്കുന്നു.അസ്സമില്‍ ബി.ജെ.പി മുന്നിട്ട് നില്‍ക്കുന്നു.പുതുച്ചേരിയില്‍ ഡി.എം.കെ സഖ്യം മുന്നില്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."