HOME
DETAILS
MAL
താറാവ്, മുട്ട കടത്ത് നിരോധിച്ചു
backup
November 15 2016 | 08:11 AM
ആലപ്പുഴ: ജില്ലയില്‍ പക്ഷിപ്പനിബാധ സ്ഥീരികരിച്ചതും നിയന്ത്രണ വിധേയമാക്കിയയതുമായ തകഴി, മുട്ടാര്‍, നീലംപേരൂര്‍, ചെറുതന, പള്ളിപ്പാട്, ചെന്നിത്തല, ചമ്പക്കുളം, പുളിങ്കുന്ന്, എടത്വ, അമ്പലപ്പുഴ വടക്ക്, വെളിയനാട്, വീയപുരം, തലവടി, നെടുമുടി, പുറക്കാട് എന്നീ പഞ്ചായത്തുകളിലെ രോഗബാധിത മേഖലകളിലേയ്ക്കും അവിടെ നിന്ന് പുറത്തേക്കും കൂടാതെ ജില്ലയില്‍ നിന്ന് പുറത്തേക്കും ജില്ലയ്ക്ക് അകത്തേയ്ക്കുമുള്ള താറാവ്, മുട്ട എന്നിവയുടെ കടത്ത് എന്നിവയും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചതായും കര്‍ഷകര്‍ സഹകരിക്കണമെന്നും കലക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."