HOME
DETAILS
MAL
കടാശ്വാസം: ഒരു ലക്ഷം രൂപ അനുവദിച്ചു
backup
November 15 2016 | 09:11 AM
കോട്ടയം: കേരള കാര്‍ഷിക കടാശ്വാസ കമ്മിഷന്റെ ഉത്തരവ് പ്രകാരം ജില്ലയിലെ വൈക്കം കാര്‍ഷിക ഗ്രാമ വികസന ബാങ്കിന് ഒരു ലക്ഷം രൂപ അനുവദിച്ചതായി സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) അറിയിച്ചു. സംഘത്തില്‍ നിന്ന് ഒരു ഇടപാടുകാരനു അനുവദിച്ച വായ്പയോടനുബന്ധിച്ചാണ് കടാശ്വാസം അനുവദിച്ചിട്ടുള്ളത്.
സംസ്ഥാന കാര്‍ഷിക ഗ്രാമ വികസന ബാങ്കില്‍ നിന്ന് ഇത് സംബന്ധിച്ച തുക പിന്‍വലിക്കാന്‍ സംഘത്തിന് അനുവാദം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."