HOME
DETAILS
MAL
ജയലളിതയുടെ പ്രസ്താവനയില്‍ സംശയമെന്ന് സ്റ്റാലിന്
backup
November 15 2016 | 19:11 PM
ചെന്നൈ:മുഖ്യമന്ത്രി ജയലളിത ആശുപത്രിയില്‍ വച്ച് നടത്തിയ പ്രസ്താവനയില്‍ ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിന് സംശയം ഉന്നയിച്ചു. അധികാരത്തിലേക്ക് ഉടനെ തിരിച്ചെത്തുമെന്നു ജയലളിത നടത്തിയ പ്രസ്താവന അടുത്തു നടക്കാനിരിക്കുന്ന തമിഴ്നാട്ടിലെ അരവാക്കുറിശി, തഞ്ചാവൂര്‍, തിരുപ്പാരന്കുംട്രം എന്നീ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് വിജയം മുന്നില്‍ കണ്ടാണെന്നും സ്റ്റാലിന് പറഞ്ഞു.
ട
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."