HOME
DETAILS
MAL
വിയന്നയില്‍ നടക്കുന്ന ഗ്ലോബല്‍ ഡ്രക്കര്‍ ഫോറത്തില്‍ മുനവ്വറലി തങ്ങള്‍ പങ്കെടുക്കും
backup
November 16 2016 | 18:11 PM
മലപ്പുറം: നവംബര്‍ 17, 18 തിയതികളില്‍ ഓസ്ട്രിയയുടെ തലസ്ഥാന നഗരിയായ വിയന്നയില്‍ നടക്കുന്ന എട്ടാമത് ഗ്ലോബല്‍ ഡ്രക്കര്‍ ഫോറത്തില്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."