HOME
DETAILS
MAL
വ്യാജ കറന്‍സി: വെളിപ്പെടുത്തല്‍ അന്വേഷിക്കണമെന്ന് ബി.ജെ.പി
backup
November 16 2016 | 18:11 PM
തിരുവനന്തപുരം: വി.എസിന്റെ ഭരണകാലത്ത് രണ്ടു കണ്ടെയ്‌നര്‍ വ്യാജ കറന്‍സി കൊച്ചിയിലെത്തി എന്ന വെളിപ്പെടുത്തലിനെപ്പറ്റി അന്വേഷണം നടത്തണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സംഭവത്തെപ്പറ്റി വിവരം കിട്ടിയിട്ടും മൗനം പാലിച്ച മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും രാജ്യ ദ്രോഹക്കുറ്റമാണ് ചെയ്തിരിക്കുന്നതെന്നും കുമ്മനം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."