HOME
DETAILS
MAL
സഹകരണ ബാങ്കുകളുടെ ഹരജി ഇന്ന് പരിഗണിക്കും
backup
November 16 2016 | 18:11 PM
കൊച്ചി : അസാധുവാക്കിയ നോട്ടുകള്‍ മാറാന്‍ അനുമതി തേടി പ്രാഥമിക സഹകരണ ബാങ്കുകള്‍ നല്‍കിയ ഹരജിയില്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ.എം നടരാജ് ഇന്ന് ഹൈക്കോടതിയില്‍ ഹാജരാകും. ഇന്നലെ ഹരജി പരിണനയ്ക്കു വന്നപ്പോള്‍ അഡി. സോളിസിറ്റര്‍ ജനറല്‍ ഈ കേസില്‍ ഹാജരാകുമെന്നും ഇതിനായി കേസ് ഇന്നത്തേക്ക് മാറ്റണമെന്നും കേന്ദ്ര സര്‍ക്കാര്‍ ബോധിപ്പിച്ചു. തുടര്‍ന്നാണ് ഹരജികള്‍ ഇന്നു പരിഗണിക്കാന്‍ മാറ്റിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."