HOME
DETAILS
MAL
മാര്‍ച്ചും ധര്‍ണയും നടത്തി
backup
November 17 2016 | 19:11 PM
കരിമണ്ണൂര്‍: നോട്ട് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടും എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ കടകളില്‍ കയറി പഴയ നോട്ടുകള്‍ അസാധുവാക്കുന്നതിലും സഹകരണ സ്ഥാപനങ്ങളിലെ പണമിടപാട് തടസപ്പെടുന്നതിലും പ്രതിഷേധിച്ചും കേരള വ്യാപാരി വ്യവസായി സമിതി കരിമണ്ണൂര്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വണപ്പുറത്ത് എസ്ബിടി ശാഖയ്ക്ക് മുന്നില്‍ മാര്‍ച്ചും ധര്‍ണയും നടത്തി.
വണ്ണപ്പുറം സഹകരണ ബാങ്ക് പ്രസിഡന്റ് കെ എം സോമന് ധര്‍ണ ഉദ്ഘാടനം ചെയ്തു. അഡ്വ. ജി സുരേഷ്കുമാര്‍, ഡി രാജീവ്, ക്ലമന്റ് മാത്യു, അമ്പിളി രവികല, പി പി സുമേഷ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."