HOME
DETAILS
MAL
രാസവസ്തു ചേര്‍ത്ത മത്സ്യ വില്‍പ്പന: റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഫിഷറീസ് ഡയറക്ടറെ ചുമതലപ്പെടുത്തി
backup
November 17 2016 | 19:11 PM
തിരുവനന്തപുരം: കേരളത്തിലെ പല മാര്‍ക്കറ്റുകളിലും രാസവസ്തുക്കള്‍ ചേര്‍ത്ത മത്സ്യം വില്‍ക്കുന്നത് സംബന്ധിച്ച് അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഫിഷറീസ് ഡയറക്ടര്‍ ഡോ. എസ്. കാര്‍ത്തികേയനെ ചുമതലപ്പെടുത്തിയതായി ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ അറിയിച്ചു. ഇക്കാര്യം സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നതെന്ന് മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."