HOME
DETAILS
MAL
നോട്ട് നിരോധനം:വ്യാപാര വ്യവസായ സമിതി പാനൂര്‍ സിണ്ടിക്കേറ്റ് ബാങ്കിലേക്ക് മാര്‍ച്ച് നടത്തി
backup
November 18 2016 | 10:11 AM
പാനൂര്‍: കറന്‍സി നോട്ട് നിരോധനത്തില്‍ പ്രതിഷേധിച്ച് വ്യാപാര വ്യവസായ സമിതിയുടെ ആഭിമുഖ്യത്തില്‍ പാനൂര്‍ സിണ്ടിക്കേറ്റ് ബാങ്കിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗം പി. ഹരീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വ്യാപാര വ്യവസായ സമിതി പാനൂര്‍ യൂണിറ്റ് പ്രസിഡണ്ട് പി.ഭാസ്ക്കരന്‍ അധ്യക്ഷനായി. ഏരിയാ സെക്രട്ടറി പി.കെ ബാബു, കെ.മോഹനന്, സി.ദാമു മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."