HOME
DETAILS

ഫോറസ്റ്റ് ബീറ്റ് ഓഫിസര്‍: കായിക ക്ഷമതാ പരീക്ഷ 21 മുതല്‍

  
backup
November 18, 2016 | 10:05 PM

%e0%b4%ab%e0%b5%8b%e0%b4%b1%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%ac%e0%b5%80%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%93%e0%b4%ab%e0%b4%bf%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d


കൊച്ചി: ജില്ലയില്‍ വനംവകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ (കാറ്റഗറി നമ്പര്‍ 0116, 0316, 0416) തസ്തികയിലേക്കുളള തെരഞ്ഞെടുപ്പിനായി ഒക്‌ടോബര്‍ 21ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കു വേണ്ടിയുളള കായികക്ഷമതാ പരീക്ഷ 21മുതല്‍ ഡിസംബര്‍ ഒന്നു വരെ ജി.വി.എച്ച്.എസ്.എസ്  ഗ്രൗണ്ട് ചോറ്റാനിക്കര, എ.ആര്‍ പരേഡ് ഗ്രൗണ്ട് കളമശേരി എന്നീ രണ്ട് കേന്ദ്രങ്ങളിലായി നടത്തും.
ഉദ്യോഗാര്‍ഥികള്‍ തങ്ങളുടെ പ്രൊഫൈലില്‍ നിന്ന് അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്‌തെടുക്കണം. അഡ്മിഷന്‍ ടിക്കറ്റും കമ്മിഷന്‍ അംഗീകരിച്ച ഏതെങ്കിലും അസല്‍ തിരിച്ചറിയല്‍ കാര്‍ഡുമായി നിശ്ചിതദിവസം രാവിലെ ആറിനു കായികക്ഷമതാ പരീക്ഷയ്ക്ക് അതത് കേന്ദ്രങ്ങളില്‍ എത്തിച്ചേരണം.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓപറേഷന്‍ തൂഫാന്‍: സമസ്ത സ്പെഷല്‍ കാംപയിന്‍ ഉദ്ഘാടനം നാളെ

latest
  •  a day ago
No Image

മദ്യപാനത്തിനിടെ തര്‍ക്കം; കോട്ടയത്ത് യുവാവിനെ കുത്തിക്കൊന്നു, സുഹൃത്ത് പിടിയില്‍

Kerala
  •  a day ago
No Image

ജോര്‍ദാനില്‍ ഇറാന്റെ മിസൈലാക്രമണത്തില്‍ രണ്ട് യു.എസ് സൈനികര്‍ കൊല്ലപ്പെട്ടു, ഒരാളെ കാണാതായി; പിന്നാലെ ഇറാനില്‍ യു.എസിന്റെ ശക്തമായ വ്യോമാക്രമണം

International
  •  a day ago
No Image

കോഴിക്കോട് പാളയത്ത് യുവാവ് രക്തംവാര്‍ന്ന് മരിച്ച നിലയില്‍; ദുരൂഹത ആരോപിച്ച് കുടുംബം

Kerala
  •  a day ago
No Image

മുഖ്യമന്ത്രി-കെ.എസ്.യു പോര്: സമവായ ശ്രമവുമായി നേതാക്കൾ

latest
  •  a day ago
No Image

യുഎഇയിൽ ഇന്നും കനത്ത ചൂട്; ഉൾപ്രദേശങ്ങളിൽ 48°C വരെ, വരും ദിവസങ്ങളിൽ നേരിയ ആശ്വാസം | UAE Weather updates

uae
  •  a day ago
No Image

കെ.എസ്.ആര്‍.ടി.സി: നാല് കോടിയുടെ ബസുകൾ കട്ടപ്പുറത്ത് ;63 ബസുകള്‍ വാടകയ്‌ക്കെടുക്കും

latest
  •  a day ago
No Image

വഖ്ഫിൽ സർക്കാരിന്റെ ഒളിച്ചുകളി; റവന്യൂ വകുപ്പ് അറിയാതെ

latest
  •  a day ago
No Image

റിയാദിൽ പ്രവാസി മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

Saudi-arabia
  •  a day ago
No Image

തോറ്റവരുടെ അങ്കത്തില്‍ വെട്രിക്കൊടി, ആറാടി ഇംഗ്ലിഷ് പട; തോറ്റിട്ടും മെസിയെ വീഴ്ത്തി എംബാപ്പെ

Football
  •  a day ago