HOME
DETAILS
MAL
പ്രകൃതിദത്തമായ കൃഷിയൊരുക്കി വിദ്യാര്‍ഥികള്‍
backup
November 19 2016 | 04:11 AM
മഞ്ചേരി: ആധുനിക മനുഷ്യന്റെ ആഹാരങ്ങളില്‍ മുഴുക്കെ കടന്നുകൂടിയ വിഷമയങ്ങളെ തടഞ്ഞുനിര്‍ത്തി എങ്ങിനെ വിഷരഹിതമായ കൃഷിയൊരുക്കാം എന്നു തെളിയിച്ച വിദ്യാര്‍ഥികളുടെ വിഷരഹിത പച്ചക്കറി പ്രദര്‍ശനം കൗതുകമായി.
പെരിന്തല്‍മണ്ണ ഉപജില്ലയിലെ മുള്ള്യാകുര്‍ശി പി.ടി.എം.എ.യു.പി സ്കൂളിലെ വിദ്യാര്‍ഥികളായ ശുഹദ, ഷമാനശരീഫ് എന്നി വിദ്യാര്‍ഥികളാണ് സ്റ്റില്‍ മോഡല്‍ വിഭാഗത്തില്‍ വിഷരഹിത ഉല്പന്നങ്ങളുടെ പ്രസക്തി പുതിയതലമുറക്കു മുന്നില്‍ അവതരിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."