HOME
DETAILS
MAL
കെജ്രിവാളിന്റെ രണ്ടാം പതിപ്പാകാനാണ് പിണറായി ശ്രമിക്കുന്നതെന്ന്
backup
November 19 2016 | 05:11 AM
കോഴിക്കോട്: സഹകരണ ബാങ്കിലെ സംസ്ഥാനത്തെ ഒന്നരക്കോടി ഇടപാടുകാരെ മനുഷ്യകവചമാക്കി കള്ളപ്പണക്കാരെ രക്ഷിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനും കോടിയരി ബാലകൃഷ്ണനും ശ്രമിച്ചാലും നടക്കില്ലെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിയംഗം വി. മുരളീധരന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സഹകരണ ബാങ്കിന്റെ പേരില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും തെരുവില്‍ ഇറങ്ങി അരാജകത്വം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. ഇതു ഭരണഘടനാ ലംഘനമാണ്. കെജ്രിവാളിന്റെ രണ്ടാം പതിപ്പാകാനാണ് പിണറായി ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."