HOME
DETAILS
MAL
എമര്‍ജിങ് കേരള പദ്ധതിയിലെ അഴിമതി വിജിലന്‍സ് അന്വേഷിക്കണമെന്ന് ലോകായുക്ത
backup
November 20 2016 | 05:11 AM
തിരുവനന്തപുരം: എമര്‍ജിങ് കേരള പദ്ധതിയിലെ അഴിമതി വിജിലന്‍സ് അന്വേഷിക്കണമെന്ന് ലോകായുക്ത. അഴിമതി ആരോപണം നേരിട്ടപ്പോള്‍ നടത്തിയ സ്വന്തം അന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ട് തള്ളിക്കൊണ്ടാണ് ലോകായുക്ത വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടത്. അന്വേഷണത്തിന് വിജിലന്‍സ് ഡയറക്ടര്‍ മേല്‍നോട്ടം വഹിക്കണമെന്നും ലോകായുക്ത നിര്‍ദേശിച്ചു.
പദ്ധതിയുമായി ബന്ധപ്പെട്ട് ഏഴു കോടി രൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്നാണ് ലോകായുക്തയുടെ കണ്ടെത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."