HOME
DETAILS
MAL
പ്രകാശനം ഇന്ന്
backup
November 21 2016 | 06:11 AM
വാടാനപ്പള്ളി: ഡിസംബര്‍ അഞ്ച്, ആറ്, ഏഴ്, എട്ട് തിയതികളില്‍ നടക്കുന്ന വലപ്പാട് ഉപജില്ലാ കേരളാ സ്‌കൂള്‍ കലോല്‍സവത്തിന്റെ ലോഗോ ഇന്ന് രാവിലെ 10.15ന് സെന്റ് . തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വച്ച് പ്രകാശനം ചെയ്യും. വിദ്യാര്‍ഥികളില്‍ നിന്നും മത്സരാടിസ്ഥാനത്തില്‍ ലഭിച്ച ലോഗോകളില്‍ നിന്നാണ് ഈ വര്‍ഷത്തെ കലോല്‍സവ ലോഗോ തിരഞ്ഞെടുത്തത്. സംഘാടക സമിതി ചെയര്‍മാന്‍ കെ.വി അശോകന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ മജ്ഞുളാ അരുണ്‍ മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."